Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ മന്ദഹാസം പദ്ധതിക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്‌ടോബര്‍ 21 രാവിലെ 11 വരെ സ്വീകരിക്കും. തുടര്‍ന്ന് അതെ ദിവസം തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.

 

date