Skip to main content

മരം ലേലം

ഏറനാട് താലൂക്ക് ആനക്കയം വില്ലേജ് ആനക്കയം പഞ്ചായത്ത് പാണായിയില്‍ പി.ഡബ്ല്യു.ഡി റോഡില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മഴമരത്തിന്റെ ഒരു ശിഖരം ഒക്ടോബര്‍ 18 ന് രാവിലെ 10.30ന് ആനക്കയം വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് ലേലം ചെയ്യും.
 

date