Skip to main content

സർട്ടിഫിക്കറ്റ് പരിശോധന മാറ്റിവെച്ചു

        കേരള ദേവസ്വം ബോർഡ് ഒക്ടോബർ 11ന് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം ശാന്തി (01/2023), പാർട്ട് ടൈം പുരോഹിതൻ (06/2023) തസ്തികകളുടെ ഒക്ടോബർ 11ന് നടത്താനിരുന്ന സർട്ടിഫിക്കറ്റ് പരിശോധന സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതിനാൽ ഒക്ടോബർ 14ലേക്ക് മാറ്റിവച്ചു. ഒക്ടോബർ 11ന് തീരുമാനിച്ചിരുന്ന അതേ ഷെഡ്യൂൾ പ്രകാരം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആസ്ഥാനത്ത് വെച്ച് ആയിരിക്കും വെരിഫിക്കേഷൻ.

പി.എൻ.എക്‌സ്. 4544/2024

date