Skip to main content

*ലാബ് അസിസ്റ്റന്റ് നിയമനം*

 

 

ഫിഷറീസ് വകുപ്പിന് കീഴിലെ തളിപ്പുഴ മത്സ്യ ഭവന്‍ അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. മൈക്രോബയോളജി/ ബയോടെക്‌നോളജി/ ബി.എഫ്.എസ്.സി എന്നിവയില്‍ ബിരുദം, തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ, ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഒക്ടോബര്‍ 19 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, പൂക്കോട് തടാകം, ലക്കിടി പി.ഒ, 673 576, വയനാട് വിലാസത്തിലോ adfwyd@gmail.com ലോ അപേക്ഷ നല്‍കണം. ഫോണ്‍ - 7306254394, 9526822023.

date