Post Category
*ഇ.വി മെയിന്റനന്‍സ് ടെക്‌നീഷ്യന്‍*
അസാപ് കേരളയുടെ തവനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇ.വി മെയിന്റനന്‍സ് ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ/ഡിപ്ലോമ/പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 420 മണിക്കൂറാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999658, 9946818123.
date
- Log in to post comments