Post Category
*കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ട്രെയിനര്‍*
അസാപ് നടത്തുന്ന കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് ട്രെയിനര്‍ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ദേശീയതലത്തില്‍ എന്‍.എസ്.ക്യൂ.എഫ് അംഗീകാരമുള്ള ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും ഇംഗ്ലീഷ്/സോഫ്റ്റ് സ്‌കില്‍ പരിശീലകരാവാന്‍ അവസരമുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 400 മണിക്കൂറാണ് കോഴ്‌സിന്റെ കാലാവധി. പ്രാക്ടിക്കല്‍ പരിശീലനത്തിനായി ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999658, 9946818123.
date
- Log in to post comments