Post Category
പുനർലേലം
പുനർലേലം
കോട്ടയം: കോർട്ട് ഫൈൻ കുടിശ്ശികയിനത്തിൽ 65,000 രൂപ ഈടാക്കുന്നതിനായി മണിമല വില്ലേജിൽ ബ്ലോക്ക് 21-ൽ തണ്ടപ്പേർ നമ്പർ 275-ൽ റീസർവെ നമ്പർ 58/9-ൽ പെട്ട 08.90 ആർ വസ്തുവിന്റെ പത്തിൽ ഒന്ന് ഊടുകൂർ അവകാശവും അതിലെ ചമയങ്ങളും ഒക്ടോബർ 15ന് രാവിലെ 11 മണിക്ക് മണിമല വില്ലേജ് ഓഫീസിൽ വെച്ചു പുനർലേലം നടത്തുമെന്ന് കാഞ്ഞിരപ്പളളി തഹസീൽദാർ അറിയിച്ചു.
date
- Log in to post comments