Skip to main content

ദർഘാസ്

ദർഘാസ്
കോട്ടയം: പാലാ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്‌കിൽ ഡവലപ്പ്‌മെന്റ് സെന്ററിലെ അസിസ്റ്റന്റ് റോബോട്ടിക് ടെക്‌നീഷ്യൻ എന്ന കോഴ്സിന്റെ ആവശ്യത്തിലേക്കായി റോബോട്ടിക് ട്രെയിനിങ് കിറ്റും അനുബന്ധ ഉപകരണങ്ങളും കമ്പ്യൂട്ടറും വാങ്ങുന്നതിനു അംഗീകൃത ഏജൻസികളിൽ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ഒക്‌ടോബർ 24 ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പു ലഭിക്കണം. അന്നേദിവസം വൈകിട്ട് നാലുമണിക്കു തുറക്കും. ഫോൺ: 9446449683.

date