Skip to main content

അസി.എഞ്ചിനീയർ നിയമനം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അസി. എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന- കേന്ദ്ര സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച അസി. എഞ്ചിനീയർ (സിവിൽ) തസ്തികയിൽ കുറയാത്തവർക്ക് അപേക്ഷിക്കാം. ഏകീകൃത തുകയ്ക്ക് ജോലി ചെയ്യാൻ തയ്യാറാകണം. അപേക്ഷ  എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, എൽഐഡി ആന്റ് ഇഡബ്ല്യൂ ഡിവിഷൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് എന്ന വിലാസത്തിൽ  ഒക്ടോബർ 17 നകം അയക്കണം. ഫോൺ : 0497 2708022

date