Skip to main content

റെസ്‌ക്യൂ/ ഇന്റർസെപ്റ്റർ ബോട്ടിൽ താത്കാലിക നിയമനം

       വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഇന്റർസെപ്റ്റർ/ റെസ്‌ക്യൂ ബോട്ടിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ട് ഡ്രൈവർ, സ്രാങ്ക്, ലാസ്കർ തസ്തികകളിലാണ് നിയമനം. ഉദ്യോഗാർഥികൾ രേഖകളുമായി ഒക്ടോബർ 18 ന് രാവിലെ 10 ന് വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷനിലെത്തണം. വിശദവിവരങ്ങൾക്ക്: 0471-2320486.

പി.എൻ.എക്‌സ്. 4571/2024

date