Skip to main content

സ്കോളർഷിപ്പ് വിതരണം ഒക്ടോബർ 19 ന്

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള സ്കോളർഷിപ്പുകളുടെ ജില്ലാതല വിതരണോദ്ഘാടനം ഒക്ടോബർ 19 ന് രാവിലെ 11 ന് വിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. കെഎസ്ആർടിഇഎ ഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി അവാർഡുകളും വിതരണം ചെയ്യും. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എംപി വിശിഷ്ടാതിഥി ആയിരിക്കും.

പി.എൻ.എക്‌സ്. 4627/2024

date