Post Category
എസ്.സി / എസ്.ടി സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു: എൻ.ആർ.ഐ ക്വാട്ടയിലേക്കുള്ള അലോട്ട്മെന്റ് 21ന്
2024-25 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും ഒക്ടോബർ 21ന് നടത്താനിരുന്ന എസ്.സി / എസ്.ടി അപേക്ഷകർക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. പുതുക്കിയ തീയതി www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിക്കും. എൻ.ആർ.ഐ ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്ടോബർ 21ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64.
പി.എൻ.എക്‌സ്. 4675/2024
date
- Log in to post comments