Post Category
സ്പോട്ട് അഡ്മിഷൻ
കേരള സർക്കാർ ഗതാഗത വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് ഒക്ടോബർ 22 ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. വിശദവിവരങ്ങൾക്ക്: www.sctce.ac.in, ഫോൺ: 0471 2490572/ 2490772/ 9495565772.
പി.എൻ.എക്‌സ്. 4696/2024
date
- Log in to post comments