Post Category
തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, UI/UX ഡിസൈനർ ആൻഡ് ഡെവലപ്പർ, വെബ് ഡിസൈൻ ആൻഡ് ഫുൾസ്റ്റോക്ക് ഡെവലപ്മെന്റ്, ഐ.ഒ.റ്റി, സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിംഗ്, പൈതൺ ആൻഡ് മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ടോ, 0471 2337450, 0471 2320332 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
പി.എൻ.എക്‌സ്. 4708/2024
date
- Log in to post comments