Skip to main content

വൈദ്യുതി മുടങ്ങും

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഊരകം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട നെടുംപറമ്പ്, മിനി ഇന്‍ഡസ്ട്രി, അത്താണിക്കുണ്ട്, അഞ്ചുപറമ്പ്, ആലുക്കാപറമ്പ്, ഒ.കെ.എം നഗര്‍ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 21) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.

 

date