Skip to main content

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

എല്‍.ബി..എസ് സെന്ററിന്റെ   മഞ്ചേരി  സെന്ററില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.,  കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ബിരുദം / എം.സി.എ  ഒന്നാം ക്ലാസ് യോഗ്യതയും പ്രവൃത്തി പരിചയവുമുളളവര്‍ നവംബര്‍ 25ന് രാവിലെ 11 ന്  സെന്ററില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.  ഫോണ്‍ : 0483 - 2764674.

 

date