Skip to main content

ഏകദിന നിക്ഷേപ സംഗമം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എടരിക്കോട് പാറയില്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ വ്യവസായ സംരംഭകര്‍ക്കായി നടത്തിയ ഏകദിന നിക്ഷേമ സംഗമം പി.കെ. അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ മുഹമ്മദ് അസുലു, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി. അബ്ദുല്‍ വഹാബ്, എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സുബൈര്‍ തങ്ങള്‍, വൈസ് പ്രസിഡന്റ് റംല പൂക്കയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date