Skip to main content

സ്കൂൾ കായികമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തി

 

കേരള സ്കൂൾ കായിക മേളയുടെ പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ ഒരുക്കങ്ങൾ മേയർ എം അനിൽകുമാറിന്റെ നേതൃത്വത്തിൽ 
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്,  പൊതു വിദ്യാഭ്യാസ വകുപ്പ്  ഡയറക്ടർ ജീവൻ ബാബു എന്നിവർ  വിലയിരുത്തി. 

പിന്നീട് ജില്ലാ കളക്ടർ  എൻ എസ് കെ ഉമേഷിൻ്റ നേത്യത്വത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു,
സoസ്ഥാന സ്പോർട്ട്സ് ഓർഗനൈസർ പി എസ് പ്രദീപ് സ്കൂൾ മാനേജർ അഡ്വ മാത്യു എന്നിവർ ചേർന്ന് കോലഞ്ചേരി
സെൻ്റ് പീറ്റേഴ്സ് സ്കൂളിലെയും,

പി വി ശ്രീനിജൻ എം എൽ എ യുടെ നേതൃത്വത്തിൽ കടയിരുപ്പ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ  വേദികളിലെ ക്രമീകരണങ്ങളും മറ്റും വിലയിരുത്തി

date