Skip to main content

താൽപര്യപത്രം ക്ഷണിച്ചു

ജില്ലയിൽ പട്ടികവർഗവികസനവകുപ്പ് നടപ്പാക്കുന്ന തൊഴിൽ നൈപുണ്യ വികസന പരിശീലനം നൽകുന്നതിനായി നൈപുണ്യ വികസന പരിശീലന സ്ഥാപനങ്ങളിൽ നിന്ന് അയാട്ട ക്യാബിൻ ക്രൂ, അയാട്ട എയർപോർട്ട് ഓപ്പറേഷൻസ് എന്നീ കോഴ്‌സുകളിലേക്ക് താൽപര്യപത്രം ക്ഷണിച്ചു. താൽപര്യപത്രം നവംബർ അഞ്ചിനകം കാഞ്ഞിരപ്പളളി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസർക്ക് ലഭ്യമാക്കണം. ഫോൺ 04828 202751. ഇമെയിൽ: itdpkply@gmail.com

date