Skip to main content

പാര്‍ട്ട് ടൈം ഡിപ്ലോമാ കോഴ്‌സ് റാങ്ക് പ്രസിദ്ധീകരിച്ചു.

തിരൂര്‍ സീതി സാഹിബ്  മെമ്മോറിയല്‍ പോളിടെക്‌നിക്ക് കോളേജ് ഫസ്റ്റ് ഷിഫ്റ്റ് പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു.  പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ടി.സി, സി.സി ഉള്‍പ്പെടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 22ന്  രാവിലെ 10 ന്  കോളേജില്‍ എത്തണം.  കൗണ്‍സിലിങ് സമയത്ത് 3500 രൂപയും കോഴ്‌സ് ആരംഭിക്കുന്ന മുറക്ക് 11350 രൂപയും അടക്കണം.

 

date