Skip to main content

പ്രതിമാസ സാമ്പത്തിക സഹായം

 
    സാമ്പത്തിക സഹായത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ / വിധവകള്‍ പ്രതിമാസം സാമ്പത്തിക സഹായം ലഭിക്കുന്നതിനുവേണ്ടി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0483 2734932.

 

date