Skip to main content

എം.ആര്‍ വാക്‌സില്‍ കുത്തിവെപ്പ്: ആയുര്‍വ്വേദം ഉപയോഗിക്കുന്നവരും എടുക്കണം

 

    മിസില്‍സ് - റുബെല്ല കുത്തിവെപ്പ് ആയുര്‍വ്വേദ മരുന്നുകള്‍ ഉപയോഗിക്കുന്നവരും നിര്‍ബ്ന്ധമായും എടുക്കണം.  ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ തങ്ങളെ സമീപിക്കുന്ന രോഗികള്‍ക്ക് കുത്തിവെപ്പ് എടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കണം. വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിന്‍സി പി. മഞ്ഞളി അറിയിച്ചു.

 

date