Post Category
റെയില്‍വെ ഗേറ്റ് അടച്ചിടും
വളപട്ടണം - കണ്ണപുരം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ഇരിണാവ് റോഡ് - അഞ്ചാംപീടിക ( ഇരിണാവ്) ലെവല്‍ ക്രോസ് നവംബര്‍ എട്ടിന് രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments