Skip to main content

പുഴക്കാട്ടിരി സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം ഇന്ന്

    പുഴക്കാട്ടിരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 21) വൈകീട്ട് 5.30ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നിര്‍വ്വഹിക്കും.  ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷനാവും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തും.  ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date