Post Category
തദ്ദേശകം ഗൈഡ് 2019
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രസിദ്ധീകരിക്കുന്ന തദ്ദേശകം 2019 ഗൈഡ് ഒന്നിന് 190 രൂപ വിലയ്ക്ക് പൊതുജനങ്ങള്‍ക്കും ലഭ്യമാക്കും. ഗൈഡ് ആവശ്യമുളളവര്‍ ഈ മാസം 12 ന് മുമ്പ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മുന്‍കൂര്‍ തുക അടക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments