Skip to main content

കരകൗശല വിദഗ്ധര്‍ക്ക് ധനസഹായ പദ്ധതി

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കിവരുന്ന പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് പണിയായുധങ്ങള്‍ക്കുള്ള ധനസഹായ പദ്ധതിയുടെ  കോഴിക്കോട് , കണ്ണൂര്‍ ,കാസര്‍ഗോഡ് മലപ്പുറം ,വയനാട് , പാലക്കാട് , തൃശൂര്‍ ജില്ലകളിലെ അപേക്ഷകരുടെ മുന്‍ഗണനാലിസ്റ്റ് ംംം.യലററ.സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ 15 ദിവസങ്ങള്‍ക്കകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ , പിന്നാക്ക വിഭാഗ വികസന വകുപ്പ് , കോഴിക്കോട് , സിവില്‍ സ്റ്റേഷന്‍ പി. ഒ കോഴിക്കോട് വിലാസത്തില്‍ രേഖാമൂലം അറിയിക്കണം .

 

date