Skip to main content

അധ്യാപക ഒഴിവ്

പാണ്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈ സ്‌കൂള്‍ ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് നവംബര്‍ 13ന് (ഇന്ന്) രാവിലെ 10ന് കൂടിക്കാഴ്ച നടത്തുന്നു. ഫോണ്‍- 9447428970.

date