Post Category
പലിശയില്ലാതെ കുടിശ്ശിക അടവാക്കാം
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ സി.ബി.സി പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശ്ശികയായ കേസ്സുകളില്‍ ഒക്ടോബര്‍ 15 മുതല്‍ ആറ് മാസത്തേക്ക് പിഴ പലിശയില്ലാതെ കുടിശ്ശിക അടവാക്കാമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0483 2734807.
date
- Log in to post comments