Skip to main content

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ കാര്‍ഡ് പുതുക്കാന്‍ അവസരം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2018 - 19 വര്‍ഷത്തെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനാല്‍ രജിസ്‌ട്രേഷന്‍, പുതുക്കല്‍ , സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ  ഡിസംബര്‍ 20 വരെ ഉണ്ടായിരിക്കുന്നതല്ല . ഇവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി നടത്താവുന്നതാണ്. സെപ്തംബര്‍, ഒക്‌ടോബര്‍ കാലയളവിലെ പുതുക്കല്‍ രേഖപ്പെടുത്തിയ കാര്‍ഡുകള്‍ 2018 ഫെബ്രുവരി വരെയും നവംബര്‍ , ഡിസംബര്‍ കാലയളവിലെ പുതുക്കല്‍ രേഖപ്പെടുത്തിയ കാര്‍ഡുകള്‍ 2018 മാര്‍ച്ച് 31 വരെയും പുതുക്കാന്‍ അവസരമുണ്ടായിരിക്കും .

 

date