Skip to main content

സ്വയംതൊഴില്‍ ബോധവത്ക്കരണ ശില്‍പശാല

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ സ്വയം തൊഴില്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 25ന് രാവിലെ 10ന് മാറഞ്ചേരി ഐ.ടി.ഐയില്‍ സ്വയം തൊഴില്‍ ബോധവത്ക്കരണ ശില്‍പശാല സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മാറഞ്ചേരി ഐ.ടി.ഐയില്‍ ഹാജരാകണം .

 

date