Skip to main content

സ്റ്റാഫിനെ ആവശ്യമുണ്ട്

കേന്ദ്ര വനിതാ - ശിശു വികസന മന്ത്രാലയത്തിന്റെ  പദ്ധതിയായ ചൈല്‍ഡ്‌ലൈന്‍ മലപ്പുറം പൊന്നാനി സപ്പോര്‍ട്ട് യൂണിറ്റിലേക്ക്  ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്. ബിരുദമാണ് യോഗ്യത. ബയോഡാറ്റ അയക്കേണ്ട വിലാസം: childlinemalappuramsupport@gmail.com  മൊബൈല്‍: 9847194374, 9995039776

 

date