Skip to main content

വൈദ്യുതി മുടങ്ങും

ചട്ടിപ്പറമ്പ്  ഇലെക്ട്രിക്കല്‍ സെക്ഷന്‍  പരിധിയില്‍  ഇന്ന് (നവംബര്‍ 22) രാവിലെ 9  മുതല്‍ 5  വരെ ഒറ്റത്തറ ,പാട്ടുപ്പാറ എന്നി ട്രാന്‍സ്‌ഫോര്‍മേറുകളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും.

 

date