Skip to main content

ജില്ലാ വികസന സമിതി യോഗം

ജില്ലാ വികസന സമിതി യോഗം നവംബര്‍ 25ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരും. ഉദ്യോഗസ്ഥര്‍ മുന്‍ യോഗത്തിന്റെ തുടര്‍ നടപടി സംബന്ധിച്ച് സ്വീകരിച്ച റിപ്പോര്‍ട്ട് എംഎല്‍എ മാര്‍ക്കും പകര്‍പ്പ് ജില്ലാ പ്ലാനിങ് ഓഫീസിലും നല്‍കണം. ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date