Skip to main content

ലേലം/ടെന്‍ഡര്‍ 

 

ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് /നിയമ വകുപ്പിലെ കെ.എല്‍ 01 അഖ-3423 (ങശെtuയശവെശ ഘമിരലൃ ഏഘഉഘത ഇമൃ, 2005 ങീറലഹ) വാഹനം ഡിസംബര്‍ 28 ഉച്ചയ്ക്ക് 12ന്  തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റ് കാന്റീന് സമീപമുളള ജനറേറ്റര്‍ റൂമിന് അടുത്തു വച്ച് ലേലം/ടെന്‍ഡര്‍ വഴി വില്‍ക്കും. വാഹനം ടെന്‍ഡര്‍ വഴി വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ടെന്‍ഡറുകള്‍ നിയമ വകുപ്പ് സെക്രട്ടറി, ഗവണ്‍മെന്റ്  സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഡിസംബര്‍ 27 വൈകുന്നേരം മൂന്നിനകം ഓഫീസില്‍ ലഭിക്കണം. കൂടതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. 

                                                          (കെ.ഐ.ഒ.പി.ആര്‍-2016/17)

date