Skip to main content

ഇലക്ഷന്‍ അടയാളഭാഷാ പരിശീലനം ഇന്ന് (11)

 

എല്ലാവര്‍ക്കും പ്രാപ്യമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഇലക്ഷന്‍ സംബന്ധിച്ച അടയാളഭാഷാ പരിശീലനം ഇന്ന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിലെ അടയാളഭാഷ വിദഗ്ദ്ധര്‍ ക്ലാസ് നയിക്കും.                                                                (പിഎന്‍പി 3326/18)

അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ഇന്ന് (11)

date