Skip to main content

ധനസഹായം കൈമാറി 

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്പത്തനംതിട്ട ജീവസ്പര്‍ശം പ്രെയര്‍ ചാരിറ്റി സൊസൈറ്റി സമാഹരിച്ച 25000 രൂപ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.എസ്.സാംകുട്ടി കൈമാറി. പത്തനംതിട്ട മുനിസിപ്പല്‍ കൗണ്‍സിലര്‍ ഏബല്‍ മാത്യു, ജീവസ്പര്‍ശം പ്രെയര്‍ ചാരിറ്റി സൊസൈറ്റി മെമ്പറായ അനിത്ത് ഈശോ എന്നിവര്‍ സന്നിഹിതരായിരുന്നു.         (പിഎന്‍പി 3332/18)

date