Skip to main content

സ്പര്‍ശ് ബോധവത്കരണ ക്യാമ്പ്

  മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ   വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി സ്പര്‍ശ് ബോധവത്കരണ ക്യാമ്പും സംശയ നിവാരണവും  ഡിസംബര്‍ അഞ്ചിന് രാവിലെ പത്തിന് എം.എസ്.പി ഗ്രൗണ്ടില്‍ നടക്കും. കണ്ണൂര്‍ ഡി.എസ്.സി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

 

date