Post Category
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിങ്
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി വിവിധ വില്ലേജുകളിലുള്ളവര്‍ നിശ്ചിത തീയതികളില്‍ മലപ്പുറത്തെ ക്ഷേമനിധി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
സിറ്റിങ് തീയതിയും പങ്കെടുക്കേണ്ട വില്ലേജുകളും: ഡിസംബര്‍ 16 -പരപ്പനങ്ങാടി, നെടുവ, 18 -വള്ളിക്കുന്ന്, അരിയല്ലൂര്‍, 19 -നന്നമ്പ്ര, തിരൂരങ്ങാടി, 21 -തെന്നല, പെരുമണ്ണ, 24 -താനൂര്‍, പരിയാപുരം, 26 -ഒഴൂര്‍, നിറമരുതൂര്‍, 30 -പൊന്മുണ്ടം, ചെറിയമുണ്ടം, 2025 ജനുവരി 7 -കല്‍പകഞ്ചേരി, വളവന്നൂര്‍, 9 -താനാളൂര്‍, 14 -കുറ്റിപ്പുറം, നടുവട്ടം, 16 -തിരുനാവായ, അനന്താവൂര്‍, 18 -എടയൂര്‍, ഇരിമ്പിളിയം, കാട്ടിപ്പരുത്തി, 21 -തലക്കാട്, വെട്ടം, 23 -തിരൂര്‍, തൃക്കണ്ടിയൂര്‍, 27 -പുറത്തൂര്‍, 29 -മംഗലം, തൃപ്രങ്ങോട്.
date
- Log in to post comments