Skip to main content

കുടുംബശ്രീ ജേണലിസ്റ്റ് ഇന്റേണ്‍ നിയമനം

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ ജേണലിസ്റ്റ് ഇന്റേണിനെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച ഡിസംബര്‍ ഒന്നിന് രാവിലെ 10ന് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നടക്കും. 18നും 30നും ഇടയില്‍ പ്രായമുള്ള ജേണലിസ്റ്റ് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഡിസംബര്‍ ഒന്ന് മുതല്‍ 2018 മെയ് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം. ഫോണ്‍ 9072625628.

 

date