Post Category
ദര്‍ഘാസ് ക്ഷണിച്ചു
കേപ്പിന്റെ കീഴിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റ് പുന്നപ്രയിലെ എ ബി സ്വിച്ച്, ഡി ഒ ഫ്യൂസ്, ലൈറ്റിംഗ് അറസ്റ്റര്‍, ഡി പി സ്ട്രെച്ചര്‍ എന്നിവയുടെ വിതരണവും മാറ്റി സ്ഥാപിക്കലുമായി ബന്ധപ്പെട്ടു മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റായ www.cempunnapra.org സന്ദര്‍ശിക്കുക.
(പി.ആര്‍./എ.എല്‍.പി./2529)
date
- Log in to post comments