Skip to main content

ലേലം ചെയ്യും

മു‌ട്ടിക്കുളങ്ങര കെ.എ.പി. രണ്ടാം ബറ്റാലിയനിലെ വിവിധ സ്ഥലങ്ങളിൽ കെട്ടിടങ്ങൾക്കും വൈദ്യുതി കമ്പികൾക്കും സമീപം ഭീഷണിയായി നിൽക്കുന്ന 20 തേക്ക് മരങ്ങൾ ഡിസംബർ മൂന്നിന് രാവിലെ 11 മണിക്ക് കെ.എ.പി രണ്ടാം ബറ്റാലിയനിലെ പൊലിസ് ക്യാമ്പിൽ വെച്ച് ലേലം ചെയ്തു വില്‍ക്കുമെന്ന് അസി. കമാന്‍ഡന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0491 2555191

date