Post Category
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ആണ്ടിമഠം- കടുക്കാംകുന്നം റോഡിൽ കി.മീ. 0/000 മുതൽ 2/060 വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ റോഡിലൂടെയുള്ള ഗതാഗതം ഡിസംബർ മൂന്നു മുതൽ ഡിസംബർ എട്ടു വരെ വരെ പൂർണ്ണമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ-രണ്ട്) അറിയിച്ചു. മലമ്പുഴയ്ക്ക് പോകേണ്ടുന്ന വാഹനങ്ങൾ പാലക്കാട് മലമ്പുഴ നൂറടി റോഡ് വഴി പാലാൽ ജങ്ഷനിൽ നിന്നും തിരിഞ്ഞുപോവണം.
date
- Log in to post comments