Skip to main content

പ്രഭാഷണം നടത്തി

 

 

 

മലയാളസര്‍വകലാശാല എന്‍.എസ്.എസ് യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ 'സ്ത്രീകളും മാനസികാരോഗ്യ പ്രശ്‌നങ്ങളും' എന്ന വിഷയത്തില്‍  ഡോ. ഹണി ഹസ്സന്‍ പ്രഭാഷണം നടത്തി. ഡോ. അശോക് ഡിക്രൂസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. സലീന ബാപ്പുട്ടി, ഡോ. മഞ്ജുഷ ആര്‍.വര്‍മ്മ, കെ.ഹര്‍ഷ എന്നിവര്‍ സംസാരിച്ചു.  

 

date