Post Category
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ; വാക്ക് ഇൻ ഇന്റർവ്യൂ 5ന്
ആലപ്പുഴ ജില്ലാ ഭരണകൂടവും, ആസ്റ്റർ മെഡ്സിറ്റിയും സംസ്ഥാന നൈപുണ്യ വികസന മിഷനും ചേർന്ന് നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (ജി.ഡി.എ) വൃദ്ധപരിചരണം/കിടപ്പ് രോഗി പരിചരണം (ജി.സി.ആർ.എ) ക്ലാസ്സുകളിലേക്കുള്ള വാക്ക് - ഇൻ ഇന്റർവ്യൂ ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഡിസംബർ 5ന് വ്യാഴം രാവിലെ 9.30 മുതൽ നടക്കും.
പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8592064649 , 9526108535.
date
- Log in to post comments