Skip to main content

കാര്‍ ലേലം

 

    ജില്ലാ കലക്ടറുടെ അധീനതയിലുണ്ടായിരുന്ന കെഎല്‍ 10 ക്യു 5070 അംബാസിഡര്‍ കാര്‍ ഡിസംബര്‍ 20ന് രാവിലെ 11ന് ലേലം ചെയ്യും. നിരത ദ്രവ്യം 2500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് കലക്ടറേറ്റ് ജി സെക്ഷനില്‍ ബന്ധപ്പെടാം. ഫോണ്‍ 0483 2739576

 

date