Skip to main content

മുഴുവന്‍ കുട്ടികളും എംആര്‍ വാക്‌സിന്‍ എടുത്തെന്ന് സ്ഥാപനമേധാവി ഉറപ്പാക്കണം ; ജില്ല കലക്ടര്‍

തങ്ങളുടെ സ്ഥാപനത്തിലെ മുഴുവന്‍ കുട്ടികളും എംആര്‍ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് സ്ഥാപനമേധാവികള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കുന്നതിന് സമ്മതപത്രവും വാക്‌സിനേഷന്‍ ഫോറവും നിര്‍ബന്ധമില്ല. അതേ സമയം തന്റെ കുട്ടിക്ക് കുത്തിവയ്പ്പ് എടുക്കേണ്ടതില്ലെന്ന് രക്ഷിതാവ് അധികാരികളെ അറിയിക്കുകയാണെങ്കില്‍ നിര്‍ബന്ധപൂര്‍വും കുത്തിവെപ്പെടുക്കേണ്ടതില്ല. ഇങ്ങനെ കുത്തിവെപ്പില്‍ നിന്നും മാറി നില്‍ക്കുന്നവര്‍ വിവരം ജില്ലാ കലക്ടറെ രേഖാമൂലം അറിയിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

 

date