Skip to main content

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി

സംസ്ഥാന സര്‍വ്വീസ് പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍ക്കാരും പാര്‍ട്ട് ടൈം കണ്ടിജന്റ് / എക്‌സ് ഗ്രേഷ്യാ / പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ പെന്‍ഷന്‍കാരും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള അപേക്ഷ ട്രഷറികളില്‍ നിന്നും കൈപ്പറ്റണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.

 

date