Skip to main content

ഡ്രൈവർ കൂടിക്കാഴ്ച ഡിസംബര്‍ 11 ന്

കേപ്പിന്റ ചീമേനിയിലെ  തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പി.ടി.എ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ്സുകള്‍ ഓടിക്കുന്നതിന് ഡ്രൈവറുടെ ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എട്ടാം ക്ലാസും, ഹെവി ഡ്യൂട്ടി ഡ്രൈവിംഗ് ലൈസന്‍സുള്ള 10 വര്‍ഷത്തില്‍ കുറയാത്ത ഡ്രൈവിംഗ് പരിചയവുമാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന പ്രായപരിധി 50 വയസ്സ് . താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 11 ന് രാവിലെ 11 ന് കോളേജില്‍ കൂടിക്കാഴ്ചയ്ക്കും പ്രായോഗിക പരീക്ഷയ്ക്കുമായി ഹാജരാകണം. ഫോണ്‍ -9947350156, 04672250377.

date