Post Category
തൊഴില്‍മേള ഏഴിന്
ആലുവ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്റര്‍ മുഖേന വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 7-ന് പ്രയുക്തി മിനി തൊഴില്‍മേള നടത്തും. യോഗ്യത എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ,ഡിഗ്രി, ഡിപ്ലോമ, ബി.ടെക്്, എംബിഎ തുടങ്ങിയവ. 25 മുതല്‍ 50 വരെയാണ് പ്രായപരിധി. താല്പര്യമുള്ളവര്‍ ഏഴിനു രാവിലെ 10 ന് തിരുവൈരാണിക്കുളം അകവൂര്‍ പ്രൈമറി സ്‌കൂളില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
date
- Log in to post comments