Skip to main content

സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  2018-2020 വര്‍ഷങ്ങളിലേക്കുള്ള തൊഴില്‍ അവസരങ്ങളിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചു. ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി ല്‍ പട്ടിക പരിശോധിക്കാം. പരാതികളുള്ളവര്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഡിസംബര്‍ 24നകം അപേക്ഷ നല്‍കണം.

 

date